tag:blogger.com,1999:blog-2486536913290494361.post1438816488566068383..comments2022-04-05T04:21:14.578-07:00Comments on My Thoughtscapes: ഫേസ് ബുക്കില്‍ പോരടിക്കുന്ന മുസ്ലിം സമുദായ സംഘടനകള്‍.Unknownnoreply@blogger.comBlogger5125tag:blogger.com,1999:blog-2486536913290494361.post-26521372667731927102013-12-29T07:34:25.502-08:002013-12-29T07:34:25.502-08:00സോഷ്യല്‍ മീഡിയ ആക്ടിവിസങ്ങളില്‍ കരുതല്‍ വേണം: അബ്ദ...സോഷ്യല്‍ മീഡിയ ആക്ടിവിസങ്ങളില്‍ കരുതല്‍ വേണം: അബ്ദുല്‍ അസീസ് സഖാഫി മമ്പാട് .............................................http://www.sirajlive.com/2013/12/21/75338.htmlAnonymoushttps://www.blogger.com/profile/00327714834706519522noreply@blogger.comtag:blogger.com,1999:blog-2486536913290494361.post-56308352384860432722013-12-21T22:09:11.011-08:002013-12-21T22:09:11.011-08:00ellaam shariyaavatte..athra maathram pratheekshhik...ellaam shariyaavatte..athra maathram pratheekshhikkaam..Anonymousnoreply@blogger.comtag:blogger.com,1999:blog-2486536913290494361.post-82535987415544779682013-12-21T21:02:18.123-08:002013-12-21T21:02:18.123-08:00ഇതൊക്കെ നേരെയാക്കാനല്ലെങ്കില് നേരെയാക്കാന്‍ കഴിയു...ഇതൊക്കെ നേരെയാക്കാനല്ലെങ്കില് നേരെയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഈ സംഘടനകള്‍ ഇവിടെ മുഹമ്മദ് കെ പിnoreply@blogger.comtag:blogger.com,1999:blog-2486536913290494361.post-20020823902906945902013-12-21T19:56:31.664-08:002013-12-21T19:56:31.664-08:00സോഷ്യല്‍ മീഡിയ ആക്ടിവിസങ്ങളില്‍ കരുതല്‍ വേണം: അബ്ദ...സോഷ്യല്‍ മീഡിയ ആക്ടിവിസങ്ങളില്‍ കരുതല്‍ വേണം: അബ്ദുല്‍ അസീസ് സഖാഫി
മസ്കത്ത്: സോഷ്യല്‍ മീഡിയ ആക്ടവിസം സജീവമായ കാലത്ത് അവിടെ നടക്കുന്ന ചീത്ത സംസ്കാരങ്ങള്‍ക്കെതിരെ സമൂഹം കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഐ സി എഫ് മിഡില്‍ ഈസ്റ്റ് സമിതി ജന. സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് അഭിപ്രായപ്പെട്ടു. നന്മകളുണ്ടെങ്കിലും തിന്മകളുടെ കൂമ്പാരങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രവഹിക്കുന്നു. ‘ആം ആദ്മി’ കാലത്ത് വ്യവസ്ഥാപിത ആശയങ്ങളോടുള്ള വിയോജിപ്പുകള്‍ക്ക് സംഘടിത രൂപം പ്രാപിക്കുന്നത് സോഷ്യല്‍ മീഡികളിലാണ്. ഔചിത്യ ബോധമില്ലാതെയും സാങ്കേതിക കുരുക്കുകള്‍ അറിയാതെയും അഴുക്കുകളുടെ പ്രചാരകരാകാനും വാഹകരാകാനും കാരണമാകുന്നുണ്ടെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. മസ്കത്തിലെത്തിയ അദ്ദേഹം സിറാജിനോട് സംസാരിച്ചു.
മതപരവും സാമുദായികവും സംഘടനാപരവുമായ പോസ്റ്റുകളും കമന്‍ഡുകളും ധാരാളമായി ഫെയ്സ്ബുക്ക് ഉള്‍പെടെയുള്ള ന്യൂ മീഡിയികളില്‍ പ്രചരിക്കുന്നു. വസ്തുതാന്വേഷണങ്ങളുടെ അടിസ്ഥാനമുള്ളവയല്ല പലതും. കാണുന്ന പോസ്റ്ററുകളും പ്രഭാഷണങ്ങളും ആശയങ്ങളുമെല്ലാം ‘ഷെയര്‍’ ചെയ്യുന്നതില്‍നിന്ന് ഇസ്ലാമിക പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണം. സംഘടനാ സന്ദേശങ്ങള്‍ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും വെബ്സൈറ്റുകളിലും വരുന്നവയാണ്. ചില പ്രാദേശിക സന്ദര്‍ഭങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങളും പ്രചരിപ്പിക്കേണ്ടവയല്ല. സംഘടനാ നിലപാടുകള്‍ സംഘടനാ വക്താക്കളാണ് വിശദീകരിക്കുക. സംഘടനയുമായി ബന്ധപ്പെട്ട സ്വന്തം അഭിപ്രായങ്ങള്‍ പൊതുമധ്യത്തില്‍ പോസ്റ്റു ചെയ്യുന്നതും അച്ചടക്കവിരുദ്ധമാണ്.
http://www.sirajlive.com/2013/12/21/75338.html
Story Dated: December 21, 2013 2:35 pm
Anonymoushttps://www.blogger.com/profile/01749254366712154262noreply@blogger.comtag:blogger.com,1999:blog-2486536913290494361.post-58083540567279538382013-12-21T13:04:28.472-08:002013-12-21T13:04:28.472-08:00അസ്സലാമു അലൈക്കും
ഇനി ഇതൊന്നും നേരെ ആകും എന്ന് എന...അസ്സലാമു അലൈക്കും
ഇനി ഇതൊന്നും നേരെ ആകും എന്ന് എനിക്കു തോന്നുന്നില്ല ..കാരണം റസൂല്‍ പറഞ്ഞത് ശരിയാകണമെങ്കില്‍ ഇതൊക്കെ ഇവിടെ വേണമല്ലോ ! ഇതൊക്കെ ഖിയാമത്ത് നാളിന്റെ അടയാളങ്ങളില്‍ ഒന്ന് മാത്രം!!!!!!അള്ളാഹു ഞമ്മളെ എല്ലാവരെയും കാക്കട്ടെ !ആമീ...
Bavooshttps://www.blogger.com/profile/05630908358672954648noreply@blogger.com